മംഗളൂരുവിൽ പൊലീസിന്റെ ഗുണ്ടാപ്പട്ടികയിലുള്ള യുവാവ് വെട്ടേറ്റു മരിച്ചു. തലപ്പാടി മുള്ളുഗുഡ്ഡെ വീട്ടിൽ ആരിഫ് (ടാബ്ലെറ്റ് ആരിഫ് -46) ആണ് കൊല്ലപ്പെട്ടത്. ......
സംഭവം തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകില്ല. താൻ പാലക്കാട് വന്നിട്ട് 10 ദിവസമേ ആയിട്ടുള്ളൂ.......
മുംബൈ: പാർവതിയെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് തന്നെ ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിൽ ആൾദൈവം അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘറിലാണ് സംഭവം.......
എറണാകുളം: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുന്നവർക്കായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സമിതി സംഘടിപ്പിക്കുന്ന എറണാകുളം ജില്ലാ ഹജജ് പഠന ക്യാമ്പ് ഏപ്രിൽ 1 ന് ബുധനാഴ്ച രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പെരുമ്പാവൂർ, മുടിക്കൽ റീം കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ അബദ്ധം സംഭവിക്കാത്ത വിധം നിർവഹിക്കാൻ വിശ്വാസികളെ പ്രാപ്തമാക്കുക, യാത്രയിലും കർമ്മങ്ങളിലും ത്യാഗസന്നദ്ധരാകാൻ ഉൽബോധിപ്പിക്കുക, ഹജ്ജിന് മുമ്പും ശേഷവും ജീവിത സംസ്കരണത്തിന് വിധേയമാകും വിധമുള്ള ബോധവൽകരണം തുടങ്ങിയവയാണ് ക്യാമ്പിൻ്റെ മുഖ്യ ലക്ഷ്യങ്ങൾ. വിശുദ്ധ ക്വുർആൻ വിവർത്തകനും ദീർഘകാലം ഹജജ് യാത്രാ സംഘങ്ങൾക്കും സേവനങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്ത പ്രമുഖ പണ്ഡിതൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഹജ്ജ് പഠന ക്യാമ്പിന് നേതൃത്വം നൽകും. ......
കൊച്ചി: ഹിന്ദുജ റിന്യൂവബിൾസ് എനർജി പ്രൈവറ്റ് ലിമിറ്റഡ് (എച്ച് ആർ ഈ പി എൽ), സൺഷുവർ എനർജി എന്നിവയുമായി എൽജിഇ ഇന്ത്യ ദീർഘകാല സോളാർ പവർ പർച്ചേസ് എഗ്രിമെന്റുകളിൽ (പി പി എ) ഒപ്പുവച്ചു.
ഈ കരാറിലൂടെ എൽ ജി ഇലട്രോണിക്സ് ഇന്ത്യയുടെ ഗ്രേറ്റർ നോയിഡ യൂണിറ്റിലേക്ക് സൺഷുവർ എനർജി 11 മെഗാ വാട്ട് പീക്കും (എം ഡബ്ലിയു പി ), പൂനെ യൂണിറ്റിലേക്ക് എച്ച് ആർ ഇ പി എൽ 9.80 എം ഡബ്ലിയു പി സോളാർ പവറും നൽകും. ഇതിലൂടെ പ്രതിവർഷം ഏകദേശം 3.21 കോടി യൂണിറ്റ് റിന്യൂവബിൾ എനർജിയാണ് കമ്പനി ഉറപ്പാക്കിയിരിക്കുന്നത്. ......
കൊച്ചി: വിദേശ നാവികസേനകളുമായി ചേർന്ന് ഇന്ത്യൻ നാവികസേന നടത്തുന്ന ഇന്ത്യൻ ഓഷ്യൻഷിപ്പ് സാഗർ (ഐ.ഒ.എസ് സാഗർ) സംയുക്ത പരിശീലന, സഹകരണ പദ്ധതിയുടെ ആദ്യഘട്ടം കൊച്ചി നേവൽ കമാൻഡിൽ പൂർത്തിയായി.
ഐ.ഒ.എസ് സാഗറിൻ്റെ ഭാഗമായുള്ള തുറമുഖ പരിശീലന ഘട്ടമാണ് ( ഹാർബർ ട്രെയ്നിങ് ഫെയ്സ്) കൊച്ചിയിലെ നാവിക പരിശീലന കേന്ദ്രങ്ങളിൽ പൂർത്തിയായത്.
എന്താണ് ഐ.ഒ.എസ് സാഗർ?
ഇന്ത്യൻ ഓഷ്യൻ റീജിയണിൽപ്പെട്ട (ഐ.ഒ.ആർ) സൗഹൃദ രാജ്യങ്ങളിലെ നാവിക സേനകളുമായി ചേർന്ന് ഐ.ഒ.ആർ സമുദ്ര മേഖലയിൽ പരസ്പര സഹകരണം വളർത്താം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഐ.ഒ.എസ് സാഗർ അഥവാ ഇന്ത്യൻ ഓഷ്യൻഷിപ്പ് സാഗർ. സമുദ്ര സുരക്ഷ, കടൽക്കൊള്ളക്കാർ, സമുദ്രമാർഗമുള്ള ലഹരി കടത്തുകാർ, ആയുധ കടത്തുകാർ എന്നീ ഭീഷണികൾ നേരിടുന്നതിനൊപ്പം സമുദ്ര മേഖലയിൽ ഉണ്ടാകുന്ന അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവ നേരിടുന്നതിനുള്ള പരസ്പര സഹകരണം ഐ.ഒ.എസ് സാഗറിൻ്റെ ലക്ഷ്യമാണ്.
രണ്ടാം എഡിഷൻ
ഐ.ഒ.എസ് സാഗറിൻ്റെ രണ്ടാം എഡിഷനാണ് ഇത്തവണ നടക്കുന്നത്. ......
ചേർത്തല :കേരള രാഷ്ട്രീയത്തിൽ പുതിയൊരു വാദപ്രതിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ .ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ. ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി.ജി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. 22 കാരറ്റ് സ്വർണത്തിന് ഇന്ന് പവന് 1,840 രൂപയുടെ വർധനവാണുണ്ടായത്.......
വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ മാതാവ് മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. ......